45 ദിവസം, ടിക്ടോക്കിനെ മൈക്രോസോഫ്റ്റിന് വില്‍ക്കണം: ബൈറ്റ് ഡാന്‍സിന് ട്രംപിന്റെ അന്ത്യശാസനം
45 ദിവസത്തിനകം ടിക്ടോക്കിനെ മൈക്രോസോഫ്റ്റിന് വില്‍ക്കണം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന് അന്ത്യശാസനം നല്‍കിക്കഴിഞ്ഞു. അമേരിക്കയില്‍ ടിക്ടോക്ക് നിരോധിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ട്രംപിന്
Read more