യുഎഇയിലേക്കു എങ്ങനെ തിരിച്ചു പോകും, യാത്രാ അനുമതിയുണ്ടോ? അറിഞ്ഞിരിക്കേണ്ട 5 വഴികൾ

കൊറോണ ആശങ്കകളെ വിജയകരമായി പ്രതിരോധിച്ച് അതിവേഗം സാധാരണ ജീവിതത്തിലേക്കു മാറിക്കൊണ്ടിരിക്കുന്ന യുഎഇയിലേക്ക് തിരിച്ചു പോകാന്‍ പ്രവാസികള്‍ക്ക് ഇപ്പോള്‍ കഴിയുമെങ്കിലും പലര്‍ക്കും ഇതു സംബന്ധിച്ച സംശയങ്ങളും ആശയക്കുഴപ്പങ്ങളും ബാക്കിയാണ്.

Read more

പ്രവേശനവിലക്ക്; യാത്രാനുമതിയുള്ള മറ്റേതെങ്കിലുമൊരു രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം കുവൈറ്റില്‍ പ്രവേശിക്കാം

കുവൈറ്റ് സിറ്റി: ഇന്ത്യയടക്കമുള്ള ഏഴു രാജ്യങ്ങളില്‍ (ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, പാകിസ്ഥാന്‍, ഇറാന്‍, നേപ്പാള്‍) നിന്നുള്ളവര്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയ കുവൈറ്റിന്റെ നടപടി പ്രവാസികള്‍ക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്.

Read more