യുകെയില്‍ ഇന്നലെ 20,572 പുതിയ കോവിഡ് കേസുകളും 156 മരണങ്ങളും; മരണത്തില്‍ കഴിഞ്ഞ ആഴ്ചത്തേക്കാള്‍ 3.7 ശതമാനവും രോഗികളില്‍ 11.5 ശതമാനവും ഇടിവ്
യുകെയില്‍ ഇന്നലെ 20,572 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഞായറാഴ്ച രേഖപ്പെടുത്തിയ 23,254 കേസുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 11.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Read more