യുവാവ് വെട്ടേറ്റു മരിച്ചു; യുവതി അടക്കം 3 പേർ അറസ്റ്റിൽ

തൃശൂർ: വേലൂർ ചുങ്കത്തിനു സമീപം കോടശേരി കോളനിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു.വേലൂർ തണ്ടിലം മനയ്ക്കലാത്ത് വീട്ടിൽ കൃഷ്ണന്റെ മകൻ സനീഷാണ് മരിച്ചത്. യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ചും

Read more