യുവേഫ നാഷന്‍സ് ലീഗ്: ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ഡെന്മാര്ക്ക്: ഫ്രാന്‍സിനും പോര്‍ച്ചുഗലിനും ജയം
യുവേഫ നാഷന്‍സ് ലീഗില്‍ ഫ്രാന്‍സിന്റെയും പോര്‍ച്ചുഗലിന്റെയും വിജയക്കുതിപ്പ് തുടരുന്നു. നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തോല്‍പ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ
Read more