ആദ്യത്തെ കോവിഡ്-19 വാക്സിനുകൾ വർഷാവസാനത്തോടെ നൽകുമെന്ന് മോഡേണ
മൊയ്തീന് പുത്തന്‍ചിറ ന്യൂയോര്‍ക്ക്: കൊറോണ വൈറസിനെതിരായ വാക്സിനുകളുടെ ആദ്യ ഷോട്ടുകൾ എല്ലാം ഷെഡ്യൂൾ അനുസരിച്ച് പോയാൽ വർഷാവസാനത്തിനുമുമ്പ് നൽകുമെന്ന് മോഡേണ. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ
Read more