80 ലക്ഷത്തിലേക്കടുത്ത് അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം

വാഷിംഗ്ടണ്‍: 80 ലക്ഷത്തിലേക്ക് കുതിച്ച് അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം. 7,944,862 പേര്‍ക്ക് രാജ്യത്ത് കോവിഡ് ബാധയുണ്ടെന്നാണ് നിലവില്‍ ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരമുള്ള വിവരം. വേള്‍ഡോ മീറ്ററും

Read more