കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു; ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടി

മുകൾ ഭാഗം മൂടാതെ ഉപേക്ഷിച്ച നിലയിലായിരുന്ന കുഴൽക്കിണറിൽ രണ്ട് വയസ്സുകാരൻ വീണു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയിലാണ് സംഭവം. കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം മണിക്കൂറുകളായി തുടരുകയാണ് വെള്ളിയാഴ്ച വൈകുന്നേരം

Read more