ശരിയായ സമയത്ത് തീരുമാനങ്ങളെടുത്തു; കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യ മറ്റു രാജ്യങ്ങളെക്കാള്‍ മുന്നിലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങളാണ് കൊവിഡ് പ്രതിരോധത്തില്‍ രാജ്യമെടുത്തതെന്നും കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ മറ്റു രാജ്യങ്ങളെക്കാള്‍ മുന്നിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈ, കൊല്‍ക്കത്ത, നോയ്ഡ

Read more