രാമക്ഷേത്ര നിർമാണം: പ്രിയങ്ക ഗാന്ധിക്കെതിരെ ഒറ്റവരി പ്രമേയം കൊണ്ട് ലീഗ് പ്രതിഷേധിച്ചു
രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ ആവേശ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് യോഗം ചേർന്ന് പ്രതിഷേധിച്ചു. വെറും ഒറ്റവരി പ്രമേയത്തിലൂടെയാണ് ലീഗിന്റെ പ്രതിഷേധം
Read more