റംസിയുടെ ആത്മഹത്യ: സീരിയല്‍ നടിക്കും ഭര്‍ത്താവിനും മുന്‍കൂര്‍ജാമ്യം

കൊല്ലം: കൊട്ടിയത്ത് റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സീരിയല്‍ നടി ലക്ഷ്മി പ്രമോദിനും ഭര്‍ത്താവ് അസറുദ്ദീനും മുന്‍കൂര്‍ ജാമ്യം. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആത്മഹത്യ

Read more