വിഷബാധ: റഷ്യന്‍ പ്രതിപക്ഷ നേതാവും പുടിന്റെ കടുത്ത വിമര്‍ശകനുമായ അലക്സി നവാല്‍നിയുടെ നില അതീവ ഗുരുതരം
മോസ്കോ: വിമാന യാത്രക്കിടെ ബോധരഹിതനായ റഷ്യയിലെ പ്രതിപക്ഷ പാര്‍ട്ടി നേതാവ് അലക്സി നവാല്‍നിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. സൈബീരിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുന്ന ഇദ്ദേഹം ഇപ്പോള്‍ കോമയിലാണ്
Read more