റഷ്യയുടെ കോവിഡ് വാക്‌സിന്‍ പരാജയം : വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പാര്‍ശ്വഫലങ്ങള്‍

മോസ്‌കോ : റഷ്യയുടെ കോവിഡ് വാക്സിന്‍ പരാജയം, വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പാര്‍ശ്വഫലങ്ങള്‍. കോവിഡ് വാക്‌സീന്‍ സ്പുട്‌നിക് 5 സ്വീകരിച്ച ഏഴിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായി റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍

Read more