ദുബായിലെ റസ്റ്റോറന്റില്‍ തീപ്പിടിത്തം; ഒരു മരണം

ദുബായ്: ദുബായിലെ റസ്റ്റോറന്റിലുണ്ടായ തീപ്പിടിത്തത്തിൽ ഒരു മരണം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ഇന്റര്‍നാഷണല്‍ സിറ്റിയിലെ നാല് നില കെട്ടിടത്തില്‍ പുലര്‍ച്ചെ 4.31നാണ് തീപ്പിടിത്തമുണ്ടായത്. സംഭവ സമയത്ത്

Read more