ഖത്തറില്‍ ഹോം ക്വാറന്റൈന് നിബന്ധനകള്‍ ലംഘിച്ചതിന് ആറ് പേര് അറസ്റ്റില്‍
ദോഹ: ഖത്തറില്‍ ഹോം ക്വാറന്റൈന് നിബന്ധനകള്‍ ലംഘിച്ചതിന് ആറ് പേരെ അറസ്റ്റു ചെയ്തു. കൊവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച നിബന്ധനകള്‍ തള്ളിക്കളഞ്ഞ് പ്രവര്‍ത്തിച്ചതിനാണ്
Read more