ലണ്ടൻ ബ്രിഡ്ജിൽ ഭീകരാക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ലണ്ടൻ ബ്രിഡ്ജിൽ കത്തിയാക്രമണം. രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. അക്രമിയെ പോലീസ് വെടിവെച്ചുകൊന്നു. ഭീകരാക്രമണമെന്നാണ് പോലീസ് അറിയിച്ചത്. ശരീരത്തിൽ വ്യാജബോംബ് ഘടിപ്പിച്ച ശേഷം അക്രമി

Read more