‘ഖത്തറിന്റെ ലോകകപ്പ് സ്റ്റേഡിയം അതിശയകരം; 2022-ല്‍ എക്കാലത്തെയും മികച്ച മത്സരം നടക്കും’: ഫിഫ പ്രസിഡന്റ്
ദോഹ: ഖത്തറില്‍ 2022-ല്‍ നടക്കാനൊരുങ്ങുന്ന ഫിഫ ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ നേരിട്ട് കണ്ടുമനസ്സിലാക്കുന്നതിന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സ്റ്റേഡിയം സന്ദര്‍ശിച്ചു. പരമ്പരാഗത അറബ് കൂടാരത്തിന് സമാനമായി രൂപകല്‍പ്പന
Read more