സിനിമ നിര്‍മിക്കാന്‍ വായ്പയെടുത്ത 20 നിര്‍മാതാക്കളില്‍ 17 പേരും തിരിച്ചടച്ചില്ലെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: സിനിമ നിര്‍മിക്കാന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ നിന്നു വായ്പയെടുത്ത 20 നിര്‍മാതാക്കളില്‍ 17 പേര് അതു തിരിച്ചടച്ചില്ലെന്ന് റിപ്പോര്‍ട്ട്. നിര്മാതാക്കള്ക്കുള്ള വായ്പ കെഎഫ്സി നിര്‍ത്തിയതിനെത്തുടര്‍ന്നു കേരള
Read more