മമ്മൂട്ടി ചിത്രം ‘വണ്‍’ തിയേറ്ററില്‍ തന്നെ പ്രദര്‍ശിപ്പിക്കുമെന്ന് സംവിധായകന്
മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം ‘വണ്‍’ ഒടിടി റിലീസിനില്ലെന്ന് സംവിധായകന് സന്തോഷ് വിശ്വനാഥ് അറിയിച്ചു. ചിത്രത്തിന്റെ റിലീസുമായി പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി. തിയേറ്റർ റിലീസ് മാത്രമേ
Read more