പി വി അൻവറിനെ വധിക്കാൻ ഗൂഢാലോചന: മൂന്ന് ആർ എസ് എസ് പ്രവർത്തകർ പിടിയിൽ

നിലമ്പൂർ എംഎൽഎ പിവി അൻവറിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മൂന്ന് ആർ എസ് എസ് പ്രവർത്തകർ പിടിയിൽ. വിപിൻ, ജിഷ്ണു, അഭിലാഷ് എന്നിവരാണ് പിടിയിലായത്. കണ്ണൂർ

Read more