വന്ദേഭാരത്; ഒമാനിൽ നിന്ന് 2 വിമാന സർവീസുകൾ കൂടി

ഒമാൻ: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഒമാനിൽ നിന്നു 2 സർവീസുകൾ കൂടി. 27 ന് മസ്കത്തിൽ നിന്നു തിരുവനന്തപുരത്തേക്കും 28ന് മസ്കത്തിൽ നിന്നു ബെംഗളൂരു വഴി മംഗളൂരുവിലേക്കുമാണു

Read more