ഉരുള്‍പൊട്ടല്‍ സാധ്യത: വയനാട് പരപ്പന്‍പാറ കോളനിവാസികളെ മാറ്റിപ്പാര്‍പ്പിച്ചു

നിലമ്പൂര്‍-വയനാട് അതിര്‍ത്തി വനമേഖലയിലുള്ള മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ പരപ്പന്‍പാറ കോളനിവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. കടാശ്ശേരി സണ്‍റൈസ് വാലിയുടെ താഴ്ഭാഗത്തെ 12 കുടുംബങ്ങളിലെ 44 പേരെയാണ് കടാശ്ശേരി ആള്‍ട്ടര്‍നേറ്റീവ് സ്‌കൂളിലേക്ക്

Read more

വയനാട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 43 കേസുകളും സമ്പർക്കത്തിലൂടെ; നിലവിൽ ചികിത്സയിലുള്ളത് 218 പേർ

വയനാട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 43 കേസുകളും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവയാണ്. ഒമ്പത് പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ 218 പേരാണ് ജില്ലയിൽ ഇനി ചികിത്സയിലുള്ളത്.

Read more

വയനാട്ടിലേക്കുള്ള മൂന്ന് ചുരങ്ങളിൽ ചരക്ക് ഗതാഗതത്തിന് മാത്രം അനുമതി; നിയന്ത്രണം ശക്തമാക്കി

വയനാട്ടിൽ കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ചുരങ്ങളിൽ നിയന്ത്രണം ശക്തമാക്കി ജില്ലാ ഭരണകൂടം. വയനാട്ടിലേക്കുള്ള മൂന്ന് ചുരങ്ങളിൽ ഇനി മുതൽ ചരക്കു ഗതാഗതത്തിന് മാത്രമായിരിക്കും അനുമതി. പേരിയ,

Read more

ബത്തേരിയിലും തവിഞ്ഞാലിലും കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്ക രോഗബാധ; പ്രദേശങ്ങള്‍ കടുത്ത നിയന്ത്രണത്തില്‍

വയനാട്: ബത്തേരിയിലും തവിഞ്ഞാലിലും കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്ക രോഗബാധ സ്ഥിരീകരിച്ചതോടെ പ്രദേശങ്ങള്‍ കടുത്ത നിയന്ത്രണത്തില്‍. മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് രോഗം സ്ഥിരീകരിച്ച തവിഞ്ഞാലില്‍ എട്ടുപേര്‍ക്കും കച്ചവട സ്ഥാപനത്തിലെ

Read more

വയനാട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴുപേര്‍ക്ക് കൊവിഡ്; ഈ ചടങ്ങില്‍ പങ്കെടുത്തവര്‍ വിവാഹചടങ്ങിലും പങ്കെടുത്തു

വയനാട് തവിഞ്ഞാലില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 40 പേര്‍ക്ക് കൂടി പനി ലക്ഷണങ്ങള്‍ കണ്ടതോടെ പ്രദേശത്ത്

Read more

വയനാട് സ്വകാര്യ ബസിൽ നിന്നും അച്ഛനെയും മക്കളെയും ബസിൽ നിന്നും തള്ളിയിട്ടു; അച്ഛന്റെ കാലിലൂടെ പിൻചക്രം കയറിയിറങ്ങി

വയനാട് ബത്തേരി മീനങ്ങാടിയിൽ സ്വകാര്യ ബസിൽ നിന്നും അച്ഛനെയും മക്കളെയും തള്ളിയിട്ടതായി പരാതി. അച്ഛന്റെ കാലിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയും ചെയ്തു. കാര്യമ്പാടി സ്വദേശി ജോസഫിന് സംഭവത്തിൽ

Read more

വയനാട് മേപ്പാടിയിൽ 11കാരി ആദിവാസി ബാലികയെ മദ്യം നൽകി അച്ഛനടക്കം നിരവധി പേർ പീഡിപ്പിച്ചു

വയനാട്ടിൽ 11കാരിയായ ആദിവാസി ബാലികയെ മദ്യം നൽകി പീഡിപ്പിച്ചു. അച്ഛനടക്കം നിരവധി പേരാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ മേപ്പാടി പോലീസ് കേസെടുത്തു. പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

Read more

ഷഹലയുടെ മരണം: പ്രതികരിച്ച വിദ്യാർഥിനിക്കും അച്ഛനും ഭീഷണി; നാട്ടിൽ ഒറ്റപ്പെടുത്തുമെന്നും മുന്നറിയിപ്പ്

ബത്തേരി ഗവ. സർവജന സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ പാമ്പുകടിയേറ്റ മരിച്ച സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച സഹപാഠികൾക്കും രക്ഷിതാക്കൾക്കും ഭീഷണി. നാട്ടുകാരിൽ ചിലരാണ് ഇവരെ

Read more

ഷഹലയുടെ മരണം: അധ്യാപകനും ഡോക്ടറുമടക്കം നാല് പേർ ഒളിവിൽ; മുൻകൂർ ജാമ്യം തേടി ഡോക്ടർ ഹൈക്കോടതിയിലേക്കും

വയനാട് സുൽത്താൻ ബത്തേരിയിൽ ക്ലാസ് മുറിയിൽ വിദ്യാർഥിനി ഷെഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ കേസെടുത്ത നാല് പേരും ഒളിവിൽ പോയി. കുട്ടിയുടെ അധ്യാപകൻ ഷജിൽ, ഹെഡ്മാസ്റ്റർ

Read more

ഷഹലയുടെ വീട്ടില്‍ വിദ്യാഭ്യാസ മന്ത്രിയെത്തി; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പ് നല്‍കി

സുല്‍ത്താന്‍ ബത്തേരി സര്‍വജന ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹല ഷെറിന്റെ വീട്ടില്‍ വിദ്യഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്

Read more

പാമ്പുകടിയേറ്റ് വിദ്യാർഥിനിയുടെ മരണം: സ്‌കൂൾ പ്രിൻസിപ്പാളിനെയും ഹെഡ്മാസ്റ്ററെയും സസ്‌പെൻഡ് ചെയ്തു, പിടിഎ കമ്മിറ്റി പിരിച്ചുവിട്ടു

വയനാട് സുൽത്താൻ ബത്തേരിയിലെ സർവജന ഗവ. വൊക്കേഷണൽ ഹയർ സെക്കന്റി സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ നടപടികൾ. ഹയർ സെക്കൻഡറി സ്‌കൂൾ

Read more

ഷെഹ്ലക്ക് പാമ്പുകടിയേറ്റ സ്‌കൂൾ കെട്ടിടം പൊളിച്ചുനീക്കാൻ തീരുമാനിച്ചിരുന്നത്; ശോച്യാവസ്ഥയിലായ കെട്ടിടത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയത് നഗരസഭ

സുൽത്താൻ ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹ്ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സർവജന ഗവ. സ്‌കൂൾ കെട്ടിടം നേരത്തെ തന്നെ പൊളിച്ചൂനീക്കാൻ തീരുമാനിച്ചിരുന്നത്. 30 വർഷമായ കെട്ടിടം

Read more

വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: ബത്തേരി താലൂക്ക് ആശുപത്രി ഡോക്ടറെ സസ്‌പെൻഡ് ചെയ്തു

സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹ്ല ഷെറിൻ പാമ്പുകടിയേറ്റ് മരിക്കാനിടയായ സംഭവത്തിൽ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ

Read more

ഷെഹ്ലയുടെ മരണം: കുറ്റകരമായ അനാസ്ഥയുണ്ടായതായി വിദ്യാഭ്യാസ മന്ത്രി; കർശന നടപടി സ്വീകരിക്കും

വയനാട് സുൽത്താൻ ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ക്ലാസ് മുറിയിൽ വെച്ച് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. പെൺകുട്ടി

Read more

വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: ജനരോഷം ഭയന്ന് അധ്യാപകർ സ്റ്റാഫ് റൂം പൂട്ടി അകത്തിരുന്നു; വാതിൽ തല്ലിപ്പൊളിച്ച് നാട്ടുകാർ, രക്ഷപ്പെടുത്തിയത് പോലീസെത്തിയ ശേഷം

വയനാട് സുൽത്താൻ ബത്തേരിയിലെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സ്‌കൂളിനെതിരെ ജനരോഷം ശക്തമാകുന്നു. പത്ത് വയസ്സുകാരി

Read more

ഷെഹ്ലക്ക് പാമ്പുകടിയേറ്റത് 3.30ന്, മരണം സംഭവിച്ചത് ആറ് മണിയോടെ; ഇതിനിടയിൽ കയറിയിറങ്ങിയത് നാല് ആശുപത്രികൾ, അടിയന്തര ചികിത്സ നൽകുന്നതിലും ഗുരുതര വീഴ്ച

വയനാട് സുൽത്താൻ ബത്തേരിയിലെ സ്‌കൂളിൽ ക്ലാസ് മുറിയിൽ വെച്ച് അഞ്ചാം ക്ലാസ് വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗവ. സർവജന വൊക്കേഷണൽ ഹയർ

Read more