11,000 ല്‍ അധികം തൊഴിലാളികളെ പിരിച്ചുവിടാന്‍ ഒരുങ്ങി വാള്‍ട്ട് ഡിസ്‌നി വേള്‍ഡ്

ഫ്‌ലോറിഡ: കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് 11,000 ല്‍ അധികം തൊഴിലാളികളെ പിരിച്ചുവിടാന്‍ പദ്ധതിയിടുന്നതായി വാള്‍ട്ട് ഡിസ്‌നി വേള്‍ഡ് പറഞ്ഞു. ഇതോടെ ഫ്‌ലോറിഡ റിസോര്‍ട്ടില്‍ മഹാമാരിയെ തുടര്‍ന്ന്

Read more