മുന്നറിയിപ്പുമായി ട്രംപ്; ബൈഡന് വിജയിച്ചാല്‍ എല്ലാം ചൈനയുടെ കൈയിലാകും
വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനെതിരേ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. ബൈഡന് ഇതുവരെ ചൈനയെ വിമര്‍ശിച്ച് ഒരു പരാമര്‍ശം പോലും നടത്തിയിട്ടില്ല.
Read more