വാഹനപരിശോധനക്കിടെ നിർത്താതെ പോയ ബൈക്ക് യാത്രികനെ പോലീസ് ലാത്തി എറിഞ്ഞുവീഴ്ത്തി; ഗുരുതര പരുക്ക്, പോലീസുകാരന് സസ്‌പെൻഷൻ

കൊല്ലം കടയ്ക്കൽ കാഞ്ഞിരംമൂട്ടിൽ വാഹനപരിശോധനക്കിടെ നിർത്താതെ പോയ ബൈക്ക് യാത്രികനെ പോലീസ് ലാത്തി എറിഞ്ഞു വീഴ്ത്തി. ഏറ് കൊണ്ട് നിയന്ത്രണം വിട്ട ബൈക്ക് എതിർദിശയിൽ വന്ന ഇന്നോവ

Read more