സംസ്ഥാനത്തെ കൊവിഡ് ആശുപത്രികളില്‍ വിഐപികള്‍ക്കായി പ്രത്യേക റൂമുകളൊരുക്കണം: ആരോഗ്യ വകുപ്പ്

സംസ്ഥാനത്തെ കൊവിഡ് ആശുപത്രികളില്‍ വിഐപികള്‍ക്കായി പ്രത്യേക റൂമുകളൊരുക്കാന്‍ ഉത്തരവ്. ആരോഗ്യ വകുപ്പ് ഡയറക്ടറുടേതാണ് ഉത്തരവ് ഇറക്കിയത്. വിഐപികള്‍ക്കും പ്രത്യേക പരിഗണന വേണ്ടവര്‍ക്കും മുറി ഒരുക്കണമെന്നാണ് ഉത്തരവ്. ഓരോ

Read more