അമേരിക്കയിലെ അലാസ്‌കയിൽ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചു; ഏഴ് പേർ മരിച്ചു

യുഎസിലെ അലാസ്‌കയിൽ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. ആങ്കറേജിലാണ് അപകടം നടന്നത്. മരിച്ചവരിൽ ഒരാൾ സംസ്ഥാന നിയമ നിർമാണ സഭ അംഗമാണ്. അപകടത്തിൽപ്പെട്ട

Read more