കുവൈറ്റില്‍ വിവാഹ മോചനക്കേസുകള്‍ വര്‍ധിക്കുന്നു; ലോക്ക്ഡൗണ്‍ കാരണമായെന്ന് വിദഗ്ധര്‍
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവാഹ മോചനക്കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ജൂലൈയില്‍ ഇതാദ്യമായി വിവാഹത്തെക്കാളും വിവാഹമോചനമാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലീഗല്‍ ഡോക്യുമെന്റേഷന് ഡിപ്പാര്‍ട്ടുമെന്റിന്റെ കണക്കുകള്‍ പ്രകാരം ജൂലൈയില്‍
Read more