നടൻ വിവേക് ഒബറോയിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്

മുംബൈ: ബന്ധുവിന് മയക്കുമരുന്ന് കേസില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ നടന്‍ വിവേക് ഒബറോയിയുടെ വീട്ടില്‍ റെയ്ഡ്. മുംബൈയിലെ വസതിയിലെത്തിയാണ് ബംഗളുരു പൊലീസ് പരിശോധന നടത്തിയത്. ബംഗളുരു മയക്കുമരുന്ന് കേസില്‍

Read more