ബോ​​ളി​​വു​​ഡ് ന​​ട​​ൻ വി​​ശാ​​ൽ ആ​​ന​​ന്ദ് അ​​ന്ത​​രി​​ച്ചു

ബോളിവുഡ് താരം വിശാൽ ആനന്ദ് അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു. 1970ക​​ളി​​ൽ നി​​ര​​വ​​ധി ചി​​ത്ര​​ങ്ങ​​ളി​​ൽ അ​​ഭി​​ന​​യി​​ച്ച വി​​ശാ​​ൽ ആ​​ന​​ന്ദി​​നെ പ്ര​​ശ​​സ്തി​​യി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തി​​യ​​ത് 1976ൽ ​​പു​​റ​​ത്തി​​റ​​ങ്ങി​​യ ച​​ൽ​​തേ ച​​ൽ​​തേ ആ​​യി​​രു​​ന്നു.

Read more