രാജസ്ഥാനില്‍ ഓഗസ്റ്റ് 17ന് വിശ്വാസ വോട്ട് നടന്നേക്കും, ഒരുക്കങ്ങളുമായി ഗെലോട്ട്

ജയ്പൂര്‍: രാജസ്ഥാനില്‍ വിശ്വാസ വോട്ട് നടത്താന്‍ സജ്ജമായി അശോക് ഗെലോട്ട്. ഓഗസ്റ്റ് 17ന് വിശ്വാസ വോട്ട് നടക്കുമെന്നാണ് ഗെലോട്ട് ക്യാമ്പ് പറയുന്നു. എന്നാല്‍ പരസ്യമായി ഇക്കാര്യം തീരുമാനിച്ചിട്ടില്ല.

Read more