ദോഹയിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി വിസ്താര

ദോഹ: ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് സര്‍വീസുകള്‍ നടത്താനൊരുങ്ങി ഇന്ത്യന്‍ എയര്‍ലൈന്‍സായ വിസ്താര. നവംബര്‍ 19 മുതലാണ് സര്‍വീസുകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നത്. ഡെല്‍ഹിയില്‍ നിന്നാണ് സര്‍വീസുകള്‍ നടത്തുന്നത്. ഇന്ത്യയും

Read more