വെട്രിവേല്‍ യാത്ര; തമിഴ്‍നാട്ടില്‍ നൂറോളം ബിജെപി പ്രവർത്തകർ വീണ്ടും അറസ്റ്റിലായി

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ നിർദ്ദേശം ലംഘിച്ച് വീണ്ടും വേൽയാത്ര നടത്തിയ ബിജെപി പ്രവർത്തകർ അറസ്റ്റിൽ. തമിഴ്നാട് ബിജെപി അധ്യക്ഷൻ എൽ മുരുകന്‍ ഉൾപ്പടെ നൂറുകണക്കിന് പ്രവർത്തകരാണ് അറസ്റ്റിലായത്.

Read more