രാജ്യത്തെ 24 വ്യാജ യൂനിവേഴ്​സിറ്റികളുടെ പട്ടിക പുറത്തുവിട്ട്​ യു.ജി.സി

രാജ്യത്തെ 24 വ്യാജ യൂനിവേഴ്​സിറ്റികളുടെ പട്ടിക പുറത്തുവിട്ട്​ യു.ജി.സി.സംസ്ഥാനങ്ങളു​ടേ​യോ കേന്ദ്രസർക്കാറിയോ യു.ജി.സിയുടേയോ അനുമതി വാങ്ങാതെയാണ്​ ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം. പട്ടികയില്‍ കേരളത്തില്‍ നിന്നും ഒരു സര്‍വകലാശാലയുണ്ട്.വ്യാജ സർവകലാശാലകൾ

Read more