ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു: കരുനാഗപ്പള്ളിയില്‍ വൻദുരന്തം ഒഴിവായി

കൊല്ലം: കരുനാഗപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ബോഗികള്‍ വേര്‍പ്പെട്ടു. ഇന്ന് വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ മെയിലിന്റെ ബോഗികളാണ് വേര്‍പെട്ടത്. സംഭവത്തില്‍ ആളപായമോ ആര്‍ക്കും

Read more