കൊല്ലം ശക്തികുളങ്ങര ഫിഷിങ്ങ് ഹാര്‍ബറിൽ 71പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊല്ലം: 71 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ കൊല്ലം ശക്തികുളങ്ങര ഫിഷിങ്ങ് ഹാര്‍ബര്‍ അടച്ചിട്ടു. ആന്റിജന്‍ പരിശോധനയിലാണ് മത്സ്യകച്ചവടക്കാര്‍ ഉള്‍പ്പടെ 71 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊല്ലം

Read more