ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി

പത്തനംതിട്ട: മണ്ഡല, മകരവിളക്ക് സീസണില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കിയിരിക്കുന്നു. ആയിരത്തില്‍ നിന്ന് രണ്ടായിരമായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതനുസരിച്ച് പരിഷ്‌കരിച്ച വെര്‍ച്വല്‍ ക്യൂ

Read more

ശബരിമല ദര്‍ശനത്തിന് ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് വരുത്താന്‍ തീരുമാനമെടുക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് വരുത്താന്‍ തീരുമാനമെടുക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വാരാന്ത്യങ്ങളില്‍ 2000 പേര്‍ക്കാണ്

Read more

കെ എസ് ആർ ടി സി ബസ്സിൽ നിലയ്ക്കലിൽ എത്തിയ അയ്യപ്പ ഭക്തന് കോവിഡ് സ്ഥിരീകരിച്ചു

നിലയ്ക്കൽ: പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തരുമായി ഇന്ന് ശബരിമലയിലേക്ക് പോയ രണ്ട് KSRTC ബസുകളിൽ ഒന്നിൽ ഉണ്ടായിരുന്ന ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു .

Read more

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ലോകത്തിന്റെ പല ഭാഗങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും തീര്‍ത്ഥാടനങ്ങളോടനുബന്ധിച്ച് അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ ശബരിമല തീര്‍ത്ഥാടനകാലം

Read more

ശബരിമല തീര്‍ഥാടനത്തിന് മാര്‍ഗനിര്‍ദേശങ്ങളായി

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്കുള്ള കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തീര്‍ഥാടകര്‍ക്ക് കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. നിലയ്ക്കല്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുന്‍പ് എടുത്തതായിരിക്കണം ഈ സര്‍ട്ടിഫിക്കറ്റ്. ആന്റിജന്‍

Read more

ശബരിമല മണ്ഡല മകരവിളക്കിന് രണ്ടു പ്രധാന പാതകളിലൂടെ മാത്രം തീര്‍ത്ഥാടകര്‍ക്ക് അനുമതി

ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് രണ്ടു പ്രധാനപാതകളിലൂടെ മാത്രമായിരിക്കും തീര്‍ത്ഥാടര്‍ക്ക് യാത്രാനുമതിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും

Read more

ശബരിമല ക്ഷേത്രത്തിലെ പ്രസാദവും അരവണയും സ്പീഡ് പോസ്റ്റിൽ വീട്ടിലെത്തിക്കാനൊരുങ്ങി ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ പ്രസാദമടങ്ങുന്ന കിറ്റ് വീട്ടിലെത്തിക്കാനൊരുങ്ങി തപാൽവകുപ്പ്. കേരള സര്‍ക്കിള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി മായി ഉണ്ടാക്കിയ കാരാറിന്റെ അടിസ്ഥാനത്തിലാണ് ബുക്കിംഗ് സംവിധാനം ഒരുക്കിയത്. സ്വാമിപ്രസാദം

Read more

ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിപ്പിച്ച് സർക്കാർ; കൂടുതൽ ഇളവുകൾ

തി​രു​വ​ന​ന്ത​പു​രം: ശബരിമലയിൽ മണ്ഡലകാലം തീരുന്ന ദിവസവും മകരവിളക്കിനും 5000 തീര്‍ഥാടകരെ അനുവദിക്കുമെന്നു കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തീര്‍ഥാടകര്‍ 24 മണിക്കൂറിനിടെ ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം.

Read more

ശബരിമല മണ്ഡലവിളക്ക്: കോവിഡ് പശ്ചാത്തലത്തിൽ ദിവസേനെ ആയിരം തീർത്ഥടകർ മാത്രം

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ മണ്ഡല മകര വിളക്ക് കാലത്ത് ശബരിമലയിൽ എത്തുന്ന തീർത്ഥടകരുടെ എണ്ണം ദിവസം ആയിരം എന്ന കണക്കിനാണ് നിശ്ചയിച്ചിട്ടുള്ളത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

Read more

ശബരിമലയില്‍ ദർശനം നടത്താൻ കഴിയാത്തവർക്ക് ആശ്വാസമായി ദേവസ്വം ബോർഡിന്റെ പുതിയ പദ്ധതി

ശബരിമല: ശബരിമലയില്‍ ദര്‍ശനത്തിന് എത്താന്‍ സാധിക്കാത്ത ഭക്തര്‍ക്ക് വഴിപാട് പ്രസാദങ്ങള്‍ തപാലില്‍ എത്തിക്കാന്‍ പുതിയ പദ്ധതിയുമായി ദേവസ്വം ബോര്‍ഡും തപാല്‍ വകുപ്പും .ഇന്ത്യയില്‍ എവിടെയുള്ള ഭക്തര്‍ക്കും തൊട്ടടുത്ത

Read more

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആള്‍ക്ക് കോവിഡ്

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലയ്ക്കലില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട് സ്വദേശിയായ ഇയാളെ റാന്നിയിലെ സിഎഫ്എല്‍ടിസിയിലേക്ക് മാറ്റി. സംസ്ഥാനത്ത് കോവിഡ്

Read more

ശബരിമല തീര്‍ത്ഥാടനം; ഡോക്ടര്‍മാരെയും ജീവനക്കാരേയും വിട്ടുനൽകില്ലെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സബരിമല മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ കോവിഡ് മാനദണ്ഡങ്ങളോടുകൂടി ഭക്തരെ പ്രവേശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഇതിനു മുന്നോടിയായാണ് ട്രയല്‍ നടത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. ഭക്തരുടെ

Read more

തീവ്രവാദ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ശബരിമലയുടെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി പന്തളം കൊട്ടാരം

പന്തളം: ശബരിമലയുടെയും അതിനോടനുബന്ധിച്ചുള്ള പൂങ്കാവനത്തിന്റെയും സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി പന്തളം കൊട്ടാരം. ശബരിമല അടക്കമുള്ള കേരളത്തിലെ ക്ഷേത്രങ്ങൾക്ക് തീവ്രവാദ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ യുവാക്കൾ ശബരിമലയിലേക്ക്

Read more

ശബരിമലയില്‍ ഭക്തര്‍ക്ക് എന്ന് മുതലാണ് പ്രവേശനമെന്ന് തീരുമാനമായി

തിരുവനന്തപുരം: ശബരിമലയില്‍ തുലാം മാസം മുതല്‍ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ചിങ്ങമാസ പൂജ പൂര്‍ത്തിയാക്കി കഴിഞ്ഞ 22നായിരുന്നു ശബരിമല

Read more

അയ്യപ്പൻമാരുടെ മനസ്സിന് ചാഞ്ചല്യമുണ്ടാക്കും; യുവതികൾ ശബരിമലയിൽ പോകേണ്ടെന്ന് യേശുദാസ്

ശബരിമലയിൽ യുവതി പ്രവേശനത്തെ എതിർത്ത് ഗായകൻ കെ ജെ യേശുദാസ്. ശബരിമലയിൽ യുവതികളെത്തിയാൽ അയ്യപ്പൻമാർക്ക് മനസ്സിന് ചാഞ്ചല്യമുണ്ടാകുമെന്നാണ് യേശുദാസ് ഇതിനെതിരായി ഉയർത്തുന്ന വാദം. ചെന്നൈയിൽ ഒരു സംഗീത

Read more

അന്തിമ വിധി വരുന്നതുവരെ കാത്തിരിക്കാൻ ബിന്ദു അമ്മിണിയോടും രഹ്ന ഫാത്തിമയോടും സുപ്രീം കോടതി

ശബരിമല വിഷയത്തിൽ ഇപ്പോൾ ഒരിടപെടലും നടത്തില്ലെന്ന് സുപ്രീം കോടതി. ശബരിമല ദർശനത്തിന് പോകാൻ സുരക്ഷ ഒരുക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടണമെന്ന ബിന്ദു അമ്മിണിയുടെയും രഹ്ന ഫാത്തിമയുടെയും ഹർജികൾ

Read more

ശബരിമല യുവതി പ്രവേശനം: ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും നൽകിയ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ശബരിമലയിൽ യുവതി പ്രവേശന വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ദർശനത്തിന് പോലീസ്

Read more

ശബരിമല യുവതി പ്രവേശന വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ്; പരാമർശം ബിന്ദു അമ്മിണിയുടെ ഹർജി പരിഗണിക്കുന്നതിനിടെ

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് പുറപ്പെവിച്ച വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. വിപുലമായ ബഞ്ചിലേക്ക് കേസ് വിട്ട

Read more

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം: ബിന്ദു അമ്മിണി സുപ്രീം കോടതിയിൽ ഹർജി നൽകി

ശബരിമലയിൽ പ്രായഭേദമന്യെ യുവതികളെ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി ബിന്ദു അമ്മിണി സുപ്രീം കോടതിയിൽ ഹർജി നൽകി. ശബരിമലയിൽ പോകാനെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കുന്ന പോലീസിന്റെ നടപടി അടിയന്തരമായി നിർത്തലാക്കണമെന്നും

Read more

12 ദിവസത്തിനിടെ മല കയറിയത് എട്ട് ലക്ഷം തീർഥാടകർ; വരുമാനം 39 കോടി കവിഞ്ഞു

ശബരിമല മണ്ഡലകാലം തുടങ്ങി 12 ദിവസം പിന്നിടുമ്പോൾ വരുമാനം 39 കോടി കവിഞ്ഞു. കഴിഞ്ഞ വർഷത്തേതിനും അപേക്ഷിച്ച് ഇരട്ടി വരുമാനമാണ് ഇത്തവണയുണ്ടായിരിക്കുന്നത്. 12 ദിവസത്തിനിടെ എട്ട് ലക്ഷത്തിലധികം

Read more

ശബരിമലയിൽ അല്ല, കൊച്ചി കമ്മീഷണർ ഓഫീസിന് മുന്നിൽ ശരണം വിളിച്ച് ഹിന്ദു സംഘടനകൾ

ശബരിമല സന്ദർശനത്തിനെന്നു പറഞ്ഞ് എത്തിയ തൃപ്തി ദേശായിക്കും സംഘത്തിനുമെതിരെ കൊച്ചി കമ്മീഷണർ ഓഫീസിന് മുന്നിൽ ഹിന്ദു സംഘടനകളുടെ പ്രതിഷേധം. ശരണം വിളിച്ചാണ് പോലീസ് കമ്മീഷണർ ഓഫീസിന് മുന്നിൽ

Read more

ശബരിമലയിൽ പോകുമെന്ന് രഹ്ന ഫാത്തിമ; സുരക്ഷ ആവശ്യപ്പെട്ട് ഐജിക്ക് അപേക്ഷ നല്‍കി

ശബരിമലയിൽ പോകാൻ സുരക്ഷ ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ ഈ വർഷവും രംഗത്ത്. കൊച്ചി ഐ ജി ഓഫീസിലെത്തിയാണ് ഇവർ സുരക്ഷ ആവശ്യപ്പെട്ടത്. ഇത്തവണ ശബരിമലയിൽ പോകാൻ സാധിക്കുമെന്നാണ്

Read more

5 ദിവസം കൊണ്ട് ഹൃദയാഘാതം വന്നത് 15 പേർക്ക്; മല കയറാനെത്തുന്നവർക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭ്യർത്ഥിച്ചു. പമ്പ മുതൽ ശബരിമല വരെയുള്ള

Read more

മണ്ഡല മകര വിളക്ക് തീർഥാടനം: സന്നിധാനത്ത് ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം

മണ്ഡല മകര വിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് ശബരിമല സന്നിധാനത്ത് ഇന്ന് അവലോകന യോഗം ചേരും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക. ദേവസ്വം ബോർഡ്

Read more

മണ്ഡലകാലത്തിന് തുടക്കമായി; ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രനട തുറുന്നു. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരും മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരിയും ചേർന്നാണ് നട

Read more

യുവതികളെ തടയാൻ വനിതാ പോലീസ് രംഗത്ത്; നിലയ്ക്കൽ-പമ്പ ബസുകളിൽ കർശന പരിശോധന

ശബരിമല ദർശനത്തിനായി ആന്ധ്രയിൽ നിന്ന് യുവതികളെത്തുകയും ഇവരെ തിരിച്ചയക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ നിലയ്ക്കൽ-പമ്പ കെഎസ്ആർടിസി ബസിൽ പരിശോധന കർശനമാക്കി പോലീസ്. യുവതികളില്ലെന്ന് ഉറപ്പുവരുത്താനാണ് നടപടി. ബസിൽ

Read more

ശബരിമല ദർശനത്തിനായി യുവതികൾ പമ്പയിലെത്തി; പോലീസ് തിരിച്ചയച്ചു

ശബരിമല ദർശനത്തിനായി പമ്പയിലെത്തിയ മൂന്ന് യുവതികളെ പോലീസ് തിരിച്ചയച്ചു. ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശികളായ യുവതികളാണ് ശബരിമല ദർശനത്തിനായി പമ്പയിലെത്തിയത്. പതിനഞ്ചംഗ സ്ത്രീകളുടെ സംഘത്തിലാണ് ഇവരുണ്ടായിരുന്നത്. യുവതികളുടെ പ്രായം

Read more

ആശയ വ്യക്തത വരുത്തി സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് കോടിയേരി

ആശയവ്യക്തത വരുത്തി എന്താണോ സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധി നിഷ്‌കർഷിക്കുന്നത് അത് സംസ്ഥാന സർക്കാർ നടപ്പാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഫേസ്ബുക്ക് പേജ് വഴിയാണ്

Read more

ശബരിമലയിൽ യുവതികൾ എത്താൻ സാധ്യത; തടയുമെന്ന് അറിയിച്ച് ശബരിമല കർമസമിതി

ശബരിമല തീർഥാടന കാലത്തിന് നാളെ നട തുറക്കാനിരിക്കെ ഇത്തവണയും യുവതികൾ എത്താൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ പോലീസ്. യുവതി പ്രവേശന വിധിക്ക് സ്റ്റേ നൽകാത്ത സാഹചര്യത്തിൽ യുവതികളെത്തുമെന്നാണ് കരുതുന്നത്.

Read more

യുവതി പ്രവേശന വിധിക്ക് സ്റ്റേ ഇല്ല; വിശാല ബഞ്ച് കേസ് പരിഗണിക്കുന്നതുവരെ വിധി തുടരും

ശബരിമലയിലെ യുവതി പ്രവേശന വിധിയിൽ പുന:പരിശോധന ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ടു. അതേസമയം 2018 സെപ്റ്റംബർ 28ന് പുറപ്പെടുവിച്ച യുവതി

Read more

ശബരിമല കേസ് ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ടു; യുവതി പ്രവേശന വിധി പുന:പരിശോധിക്കും

ശബരിമലയിൽ യുവതിപ്രവേശനം സാധ്യമാക്കിയ വിധിക്കെതിരെ നൽകിയ പുന:പരിശോധന ഹർജികൾ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ടു. യുവതി പ്രവേശനം സാധ്യമാക്കിയ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി

Read more

ശബരിമല നിർണായക വിധി ഇന്ന്; കാതോർത്ത് കേരളം, സാധ്യതകൾ ഇങ്ങനെയാണ്

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച വിധിയിൽ പുനപ്പരിശോധന ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. രാവിലെ പത്തരക്ക് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി

Read more

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയുടെ നിർണായക വിധി നാളെ

ശബരിമലയിൽ യുവതി പ്രവേശനം സംബന്ധിച്ച വിധിയിലെ പുനപ്പരിശോധനാ ഹർജികളിൽ സുപ്രീം കോടതി നാളെ വിധി പറയും. രാവിലെ 10.30നാണ് വിധി പറയുക. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം

Read more

ശബരിമലയിലേക്ക് ഇത്തവണയും യുവതികളുമായി പോകുമെന്ന് മനിതി വനിതാ കൂട്ടായ്മ

ശബരിമലയിലേക്ക് ഈ സീസണിലും യുവതികളുമായി എത്തുമെന്ന് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മനിതി വനിതാ കൂട്ടായ്മ. സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് വിശ്വാസത്തിലെടുക്കാനാണ് തീരുമാനം.

Read more

ശബരിമലയിൽ വൻ വരുമാന നഷ്ടം; 100 കോടി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൽകിയെന്നും മന്ത്രി

ശബരിമലയിൽ വൻ വരുമാന നഷ്ടമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ശബരിമലയിലെ വരുമാനനഷ്ടവും കാരണമാണ്. വരുന്ന മാസങ്ങളിൽ ജീവനക്കാർക്ക് പെൻഷനും

Read more

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതി വിധി നടപ്പാക്കുകയാണ് സർക്കാർ നയം; നിയമനിർമാണം സാധ്യമല്ലെന്നും മുഖ്യമന്ത്രി

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി എന്തായാലും അത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി വിധി നടപ്പാക്കുകയെന്നതാണ് സർക്കാർ നയം. പുനപ്പരിശോധനാ

Read more