സിബിഐ മുന്നോട്ട് വയ്ക്കുന്ന സംശയങ്ങള്‍: ബാലഭാസ്‌ക്കറിന്റെ ശരീരത്തിലെ 23 മുറിവുകളില്‍ ചിലത് അപകടത്തിന് മുമ്പ് സംഭവിച്ചത്

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ദുരൂഹ മരണത്തിന്റെ ചുരുള്‍ അഴിക്കാന്‍ കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു. കേസില്‍ ദുരൂഹതയില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെതിരെ പിതാവ് കെസി ഉണ്ണി രംഗത്തു വന്നിരുന്നു. ബാലഭാസ്‌ക്കറിന്റെ

Read more