നീറ്റ് പരീക്ഷക്ക് ശിരോവസ്ത്രം ധരിക്കാം; മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം

അഖിലേന്ത്യ മെഡിക്കൽ എൻട്രസ് പരീക്ഷക്ക്(നീറ്റ്) ശിരോവസ്ത്രം ധരിക്കാമെന്ന് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം. ബുർഖ, ഹിജാബ്, കാരാ, കൃപാൺ എന്നിവ ധരിക്കാമെന്നാണ് മാനവവിഭവശേഷി മന്ത്രാലയം പറഞ്ഞിരിക്കുന്നത്. ഇത്തരം വസ്ത്രം

Read more