കുവൈറ്റില്‍ എല്ലാ ഷോപ്പിംഗ് മാളുകളും വാണിജ്യ സമുച്ചയങ്ങളും വൈകുന്നേരം എട്ട് മണി വരെ തുറക്കുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി
കുവൈറ്റ്: കുവൈറ്റില്‍ എല്ലാ ഷോപ്പിംഗ് മാളുകളും വാണിജ്യ സമുച്ചയങ്ങളും വൈകുന്നേരം എട്ട് മണി വരെ തുറക്കുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി ജനറൽ മാനേജർ അഹമ്മദ് അൽ മൻഫുഹി പറഞ്ഞു.
Read more