മുന്നാക്ക സംവരണം; സര്‍ക്കാര്‍ ചെയ്തത് കടുത്ത അനീതിയെന്ന് കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ മുഖം അഴിമതിയില്‍ നഷ്ടപ്പെട്ടു എന്ന് പി കെ കുഞ്ഞാലിക്കുട്ടി എം.പി. സംവരണ സമുദായങ്ങളോട് കേരള സര്‍ക്കാര്‍ ചെയ്തത് കടുത്ത അനീതിയാണ്. സംവരണ വിഷയത്തില്‍
Read more