വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്‌വേര്‍ഡ് ഉപയോഗിച്ച് സബ് ട്രഷറിയില്‍ നടത്തിയത് കോടികളുടെ തട്ടിപ്പ്; സീനിയര്‍ അക്കൗണ്ടന്റിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്‌വേര്‍ഡ് ഉപയോഗിച്ച് സബ് ട്രഷറിയില്‍ നിന്ന് കോടികളുടെ വെട്ടിപ്പ് നടത്തിയ സീനിയര്‍ അക്കൗണ്ടന്റിനെ സസ്‌പെന്‍ഡ് ചെയ്തു. വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സര്‍ക്കാര്‍ അക്കൗണ്ടില്‍

Read more