‘എന്റെ പ്രിയ സുഹൃത്ത്, അവനെ എനിക്ക് മിസ്സ് ചെയ്യും’; സഹോദരന്റെ മരണത്തില്‍ ട്രംപ്
അമേരിക്ക: സഹോദരന് റോബര്‍ട്ട് ട്രംപിന്റെ മരണത്തില്‍ ഹൃദയം തകര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ശനിയാഴ്ച രാത്രിയാണ് റോബര്‍ട്ട് മരിച്ചത്. ട്രംപ് സഹോദരനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് പിറ്റേദിവസമാണ്
Read more