സിദ്ദിഖ് കാപ്പന്‍റെ ജാമ്യം; ഇടക്കാല ഉത്തരവില്ല

ന്യൂഡൽഹി: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത കേസിൽ ജാമ്യം തേടിയുള്ള ഹർജിയിൽ യുപി സർക്കാരിനും പോലീസിനും നോട്ടീസയച്ച് സുപ്രീംകോടതി. കേസിന്‍റെ മെറിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും,

Read more