മമ്മൂട്ടിയുടെ വില്ലന്‍ വേഷം ചോദിച്ച് വാങ്ങിയെന്ന് സിദ്ദിഖ്; തന്ത്രപരമായ നീക്കത്തിലൂടെ നേടിയെടുത്തു
അഭിനേതാവും നിര്‍മ്മാതാവുമൊക്കെയായി മലയാള സിനിമയില്‍ സജീവമാണ് സിദ്ദിഖ്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് അദ്ദേഹം ഓരോ തവണയും എത്താറുള്ളത്. നായകനായും വില്ലനായും സ്വഭാവിക കഥാപാത്രമായും അദ്ദേഹം എത്താറുണ്ട്. ആ നേരം
Read more