പാമ്പുകടിയേറ്റ കുട്ടിക്ക് കൊവിഡ്, രക്ഷിക്കാൻ ഓടിയെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി നിരീക്ഷണത്തിൽ

ക്വാറന്റൈനിൽ കഴിയവെ പാമ്പുകടിയേറ്റ ഒന്നര വയസ്സുകാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസർകോട് കർണാടക അതിർത്തി പ്രദേശമായ പാണത്തൂരിലാണ് സംഭവം. ബീഹാറിൽ നിന്നെത്തിയ വട്ടക്കയത്ത് സ്വദേശികൾ വീട്ടിൽ ക്വാറന്റൈനിൽ കഴിയവെയാണ്

Read more