സിറിയയിൽ അമേരിക്കൻ വ്യോമതാവളത്തിന് നേരെ റോക്കറ്റ് ആക്രമണം
ഡമസ്കസ്: സിറിയയിലെ അമേരിക്കൻ വ്യോമതാവളം ലക്ഷ്യമിട്ട് റോക്കറ്റ് ആക്രമണം. മൂന്ന് റോക്കറ്റുകളാണ് സിറിയയിലെ ദെയർ എസ് സോറിലുള്ള വ്യോമതാവളത്തിനു സമീപം പതിച്ചത്. സംഭവത്തിൽ ആളപായമോ മറ്റ്
Read more