മമ്മൂട്ടിക്ക് കെട്ടിപിടിക്കാന്‍ മടിയായിരുന്നു; പക്ഷേ ജയേട്ടന് അങ്ങനെയായിരുന്നില്ല: സീമ
മലയാള സിനിമയില്‍ നായികയായും സഹനടിയായുമൊക്കെ തിളങ്ങിയ താരമാണ് സീമ. ഒരുകാലത്ത് പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ നായികമാരില്‍ ഒരാള്‍ കൂടിയായിരുന്നു നടി. സൂപ്പര്‍ താരങ്ങളുടെയെല്ലാം സിനിമകളിലൂടെയാണ് സീമ മലയാളത്തില്‍
Read more