സീരിയൽ താരം ശബരീനാഥ് അന്തരിച്ചു

സീരിയല്‍ നടൻ ശബരിനാഥ് അന്തരിച്ചു. ഹൃദയാഘാതം ആണ് മരണകാരണം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 43 വയസായിരുന്നു. ഷട്ടിൽ കളിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന

Read more