രാജ്യത്തെ കോവിഡ് വ്യാപനം അതീവ ഗുരുതര അവസ്ഥയിൽ; സുപ്രീംകോടതി

കൊവിഡിൽ രാജ്യത്തെ സ്ഥിതി അതീവ ഗുരുതര അവസ്ഥയിലെന്ന് സുപ്രീംകോടതി. രാജ്യത്ത് പലയിടത്തുമായി പലതരം ഉത്സവങ്ങൾ നടക്കുകയാണ്. എന്നാൽ 80 ശതമാനം ആളുകളും മാസ്ക് ധരിക്കുന്നില്ല. ചിലരാകട്ടെ മാസ്ക്

Read more

പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി രൂപീകരണത്തിന് നാലാഴ്ച കൂടി അനുവദിച്ച് സുപ്രീം കോടതി

ഡൽഹി: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭരണസമിതിയും ഉപദേശക സമിതിയും രൂപീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കാന്‍ സുപ്രീം കോടതി നാലാഴ്ചത്തെ സമയം കൂടി അനുവദിച്ചു. തിരുവനന്തപുരം ജില്ലാ ജഡ്ജി അല്ലെങ്കില്‍ ഹിന്ദുവായ

Read more

പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരൻ; സുപ്രീം കോടതി

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയെയും നാല് മുൻ ചീഫ് ജസ്റ്റിസുമാരെയും വിമർശിച്ചതുമായി ബന്ധപ്പെട്ട് എടുത്ത കോടതിയലക്ഷ്യക്കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രിംകോടതി. പ്രശാന്ത് ഭൂഷണിന്‍റെ

Read more

കോടതി മുറിയിലെ വാദം കേള്‍ക്കല്‍ സുപ്രീം കോടതി സെപ്റ്റംബറില്‍ പുനരാരംഭിച്ചേക്കും

ന്യൂഡല്‍ഹി: കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൌണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കോടതിമുറികളിലെ വാദം കേള്‍ക്കല്‍ പുനരാരംഭിക്കാന്‍ സുപ്രീം കോടതി ഒരുങ്ങുന്നു, സെപ്റ്റംബര്‍ ആദ്യവാരം മുതല്‍

Read more

വിചാരണ നടപടി സ്റ്റേ ചെയ്‌തില്ല; ഫ്രാങ്കോ മുളയ്ക്കലിൻ്റെ ഹർജി തള്ളി സുപ്രീം കോടതി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ഫ്രാങ്കോ മുളയ്ക്കലിൻ്റെ ഹർജി തള്ളി സുപ്രീം കോടതി. കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ നൽകിയ വിടുതൽ ഹർജിയാണ് കോടതി

Read more

സുശാന്തിന്റെ മരണം സിബിഐ അന്വേഷിക്കും; കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു

ദില്ലി: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പതിന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറാന്‍ തീരുമാനം. ഇക്കാര്യം കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ബീഹാര്‍

Read more

ലോക്ഡൗണ്‍ ഇളവിൽ ആരാധനാലയങ്ങള്‍ മാത്രം അടച്ചിടുന്നതെന്തിനെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ലോക്ഡൗണിൽ ഇളവുകൾ നൽകിവരുമ്പോൾ ആരാധനാലയങ്ങൾ മാത്രം അടച്ചിടുന്നത് എന്തിനെന്ന് സുപ്രീം കോടതി. ക്ഷേത്രങ്ങളിലെ ദർശനത്തിനു പകരമാവില്ല ഇ-ദർശനമെന്നും കോടതി ചൂണ്ടിക്കാട്ടി. ജാർഖണ്ഡിലെ ബൈദ്യനാഥ് ക്ഷേത്രത്തിലെ ശ്രാവണി

Read more

ബിഎസ് 4 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നിരോധിച്ച് സുപ്രീം കോടതി

ദില്ലി: ബിഎസ് 4 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഇനി ഒരു ഉത്തരവ് വരുന്നത് വരെ നടത്തരുതെന്ന് സുപ്രീം കോടതി. മാര്‍ച്ചിലെ കൊവിഡ് ലോക്ക് ഡൗണ്‍ സമയത്ത് ബിഎസ് 4

Read more

നഗ്നതാ പ്രദർശനം: മുൻകൂർ ജാമ്യാപേക്ഷയുമായി രഹ്ന ഫാത്തിമ സുപ്രീം കോടതിയിൽ

നഗ്നശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ സ്വയംപ്രഖ്യാപിത ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമ മുൻകൂർ ജാമ്യം

Read more

സുപ്രീം കോടതി തീരുമാനം വരുന്നതു വരെ സിഎഎ നടപ്പാക്കരുത്; മുസ്ലീം ലീഗ് അപേക്ഷയുമായി സുപ്രീം കോടതിയിൽ

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. സിഎഎയുടെ അടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് ലീഗ് സുപ്രീം കോടതിയെ സമീപിച്ചത്. ദേശീയ

Read more

പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം; നിയമം ഭരണഘടനാ വിരുദ്ധവും വിവേചനപരവും

പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. നിയമം വിവേചനപരവും ഭരണഘടനാ

Read more

കാശ്മീരിലെ നിയന്ത്രണങ്ങൾ പുന: പരിശോധിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്; കേന്ദ്രത്തിന് കനത്ത തിരിച്ചടി

ജമ്മു കാശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുന:പരിശോധിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഒരാഴ്ചക്കുള്ളിൽ ജമ്മു കാശ്മീരിൽ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും പുന:പരിശോധിക്കാനാണ് നിർദേശം. ജസ്റ്റിസുമാരായ എൻ വി രമണ,

Read more

പൗരത്വ നിയമഭേദഗതിക്ക് സ്റ്റേയില്ല; രണ്ടാഴ്ചക്കകം കേന്ദ്രസർക്കാർ മറുപടി നൽകണമെന്ന് സുപ്രീം കോടതി

ദേശീയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. ജനുവരി പകുതിയോടെ കേന്ദ്രസർക്കാർ നോട്ടീസിന് മറുപടി നൽകണമെന്നാണ് കോടതി നിർദേശം.

Read more

അക്രമസംഭവങ്ങളിൽ ഇടപെടണമെന്ന് ബിജെപി നേതാവിന്റെ ഹർജി; ഇത് വിചാരണ കോടതിയല്ലെന്ന് സുപ്രീം കോടതി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട ഹർജികളിൽ അടിയന്തരമായി ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. ഇത് വിചാരണ കോടതിയല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു.

Read more

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം: ബിന്ദു അമ്മിണി സുപ്രീം കോടതിയിൽ ഹർജി നൽകി

ശബരിമലയിൽ പ്രായഭേദമന്യെ യുവതികളെ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി ബിന്ദു അമ്മിണി സുപ്രീം കോടതിയിൽ ഹർജി നൽകി. ശബരിമലയിൽ പോകാനെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കുന്ന പോലീസിന്റെ നടപടി അടിയന്തരമായി നിർത്തലാക്കണമെന്നും

Read more

നടിയെ ആക്രമിച്ച കേസ്: ദിലീപിന് ദൃശ്യങ്ങൾ കാണാം, നൽകാനാകില്ലെന്ന് സുപ്രീം കോടതി

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന് നൽകാൻ ആകില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. അതേസമയം ദൃശ്യങ്ങൾ കാണാൻ ദിലീപിന് കോടതി അനുമതി നൽകി. ജസ്റ്റിസുമാരായ എ

Read more

മഹാരാഷ്ട്രയിൽ ബിജെപിക്ക് തിരിച്ചടി; വിശ്വാസ വോട്ടെടുപ്പ് നാളെ 5 മണിക്ക് മുമ്പ് നടത്തണം, നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണം

മഹാരാഷ്ട്ര കേസിൽ ബിജെപിക്ക് കനത്ത തിരിച്ചടി നൽകി സുപ്രീം കോടതിയുടെ ഉത്തരവ്. നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. നാളെ വൈകുന്നേരം 5

Read more

മഹാരാഷ്ട്ര കേസിൽ സുപ്രീം കോടതി ഉത്തരവ് നാളെ പത്തരക്ക്; ബിജെപിക്ക് സമയം നീട്ടിക്കിട്ടുന്നു

മഹാരാഷ്ട്രയിൽ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടിക്കെതിരെ ത്രികക്ഷി സഖ്യം നൽകിയ ഹർജിയിൽ സുപ്രീം കോടതിയുടെ വിധി നാളെ പറയും. നാളെ പത്തരയ്ക്ക് കേസിലെ വിധി പറയുമെന്നാണ്

Read more

മഹരാഷ്ട്ര സർക്കാർ രൂപീകരണം: കേസ് സുപ്രീം കോടതി നാളത്തേക്ക് മാറ്റി; വിശ്വാസ വോട്ടെടുപ്പ് ഉടനില്ല, ബിജെപിക്ക് മുന്നിൽ വീണ്ടും 24 മണിക്കൂർ സമയം

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസിനെ സർക്കാർ രൂപീകരിക്കാൻ അനുവദിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീം കോടതി നാളത്തേക്ക് മാറ്റി. കേസിൽ ഒരു മണിക്കൂറോളം നേരം

Read more

മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം: കോൺഗ്രസ്-എൻസിപി-ശിവസേന പാർട്ടികളുടെ ഹർജി സുപ്രീം കോടതി ഇന്ന് 11.30ന് പരിഗണിക്കും

മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം ചട്ടവിരുദ്ധമെന്ന എൻ സി പി, കോൺഗ്രസ്, ശിവസേന പാർട്ടികളുടെ ഹർജി സുപ്രീം കോടതി ഇന്ന് രാവിലെ 11.30ന് വാദം കേൾക്കും. ശനിയാഴ്ച രാത്രി

Read more

മരട് ഫ്‌ളാറ്റുകൾ ജനുവരി 11, 12 തീയതികളിൽ പൊളിക്കും; ഇതുവരെ 61 കോടി നഷ്ടപരിഹാരമായി നൽകിയെന്ന് സർക്കാർ സുപ്രീം കോടതിയിൽ

തീരദേശ നിയമം ലംഘിച്ച് നിർമിച്ച മരടിലെ അനധികൃത ഫ്‌ളാറ്റുകൾ ജനുവരി 11നും 12നുമായി പൊളിച്ചുനീക്കുമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. 11ന് ഹോളി ഫെയ്ത്തും ആൽഫ

Read more

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി എസ് എ ബോബ്‌ഡെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

ഇന്ത്യൻ സുപ്രീം കോടതിയുടെ 47ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ് എ ബോബ്‌ഡെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് രാംനാഥ് കോവിന്ദ്

Read more

യുവതി പ്രവേശന വിധിക്ക് സ്റ്റേ ഇല്ല; വിശാല ബഞ്ച് കേസ് പരിഗണിക്കുന്നതുവരെ വിധി തുടരും

ശബരിമലയിലെ യുവതി പ്രവേശന വിധിയിൽ പുന:പരിശോധന ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ടു. അതേസമയം 2018 സെപ്റ്റംബർ 28ന് പുറപ്പെടുവിച്ച യുവതി

Read more

ശബരിമല കേസ് ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ടു; യുവതി പ്രവേശന വിധി പുന:പരിശോധിക്കും

ശബരിമലയിൽ യുവതിപ്രവേശനം സാധ്യമാക്കിയ വിധിക്കെതിരെ നൽകിയ പുന:പരിശോധന ഹർജികൾ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ടു. യുവതി പ്രവേശനം സാധ്യമാക്കിയ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി

Read more

ശബരിമല നിർണായക വിധി ഇന്ന്; കാതോർത്ത് കേരളം, സാധ്യതകൾ ഇങ്ങനെയാണ്

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച വിധിയിൽ പുനപ്പരിശോധന ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. രാവിലെ പത്തരക്ക് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി

Read more

ശബരിമല മാത്രമല്ല, റഫാൽ കേസിലും സുപ്രീം കോടതി നാളെ വിധി പറയും

റഫാൽ യുദ്ധവിമാന അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി നാളെ വിധി പറയും. റഫാൽ ഇടപാടിൽ അന്വേഷണമില്ലെന്ന ഉത്തരവ് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളിലാണ് വിധി ചീഫ്

Read more

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയുടെ നിർണായക വിധി നാളെ

ശബരിമലയിൽ യുവതി പ്രവേശനം സംബന്ധിച്ച വിധിയിലെ പുനപ്പരിശോധനാ ഹർജികളിൽ സുപ്രീം കോടതി നാളെ വിധി പറയും. രാവിലെ 10.30നാണ് വിധി പറയുക. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം

Read more

അയോധ്യക്കേസിൽ നാളെ വിധി പറയും; വിധി പ്രസ്താവം രാവിലെ 10.30ന്

അയോധ്യക്കേസിൽ നാളെ വിധി പറയും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് വിധി പറയുക. നാളെ പത്തരയോടെ വിധി പറയുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Read more